Top Storiesശബരിമലയില്‍ ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹ കടത്തോ? ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് എടുത്ത് രാജ്യാന്തര വിപണിയില്‍ വന്‍വിലയ്ക്ക് വില്ക്കാന് ശ്രമമുണ്ടായോ? പോറ്റിയുടേത് വിഗ്രഹകടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാന നീക്കം; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 5:40 PM IST